കെ.ഡി.സി ലാബിന്റെ സൗജന്യ അസ്ഥി സാന്ദ്രത സ്‌കാന്‍




കാസര്‍കോട്:(ebiz.evisionnews.in) കെ.ഡി.സി ലാബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 1 ന് സൗജന്യ അസ്ഥി സാന്ദ്രത സ്‌കാന്‍ നടത്തുമെന്ന് ലാബ് അധികൃതര്‍ അറിയിച്ചു. 
കൈ-കാല്‍മുട്ടുകള്‍ക്ക് വേദനയുള്ളവര്‍ക്കും, ആര്‍ത്തവിരാമം സംഭവിച്ച സ്ത്രീകള്‍ക്കും, 50വയസ്സിന് ശേഷം എല്ലിന് ഒടിവ് സംഭവിച്ചവര്‍ക്കും സ്‌കാനിംഗിന് വിധേയമാവാം. ബുക്കിംഗിനുള്ള നമ്പര്‍  8281836363
.

No comments:

Post a Comment

Search your business needs

e.g. Buy Generator, Hire Generator